‘ബുദ്ധിയില്ലാത്ത കാലത്ത് ഞാൻ എസ്എഫ്ഐ ആയിരുന്നു, ബുദ്ധി വച്ചപ്പോൾ എബിവിപിയായി..’ – നടൻ ശ്രീനിവാസൻ
സിപിഎമ്മിനെയും എസ്.എഫ്.ഐയെയും വിമർശിച്ച് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ, താൻ ബുദ്ധിയില്ലാത്ത സമയത്ത് എസ്.എഫ്.ഐ ആയിരുന്നുവെന്നും ബുദ്ധി അല്പം വച്ചപ്പോൾ എബിവിപി ആയെന്നും പറഞ്ഞത്. ഇത് കൂടാതെ വരവേൽപ്പ് …