‘ഓണത്തെ സ്വാഗതം ചെയ്യുന്നു! സെറ്റ് ഉടുത്ത് അഴകിയായി തമിഴ് നടി ശിവാനി നാരായണൻ..’ – ഫോട്ടോസ് വൈറൽ

പകൽ നിലാവ് എന്ന തമിഴ് പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ശിവാനി നാരായണൻ. അതിന് ശേഷം ജോഡി നമ്പർ വൺ എന്ന പ്രോഗ്രാമിൽ മത്സരാർത്ഥിയായി എത്തിയ ശിവാനിയെ മലയാളികൾ കൂടുതൽ പേരും …