‘ആനന്ദത്തിലെ ദർശനയാണോ ഇത്! മിറർ സെൽഫിയിൽ ഞെട്ടിച്ച് നടി അനാർക്കലി മരിക്കാർ..’ – ഫോട്ടോസ് വൈറൽ
പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറിയ താരമാണ് നടി അനാർക്കലി മരിക്കാർ. ആദ്യ സിനിമയിൽ അധികം ഡയലോഗ് ഉള്ള കഥാപാത്രം അല്ലായിരുന്നെങ്കിലും ആദ്യാവസാനം വരെ …