‘വെളിവും ബോധവുമുള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ..’ – സ്വീകരണം നൽകിയത് എതിരെ അശ്വതി ശ്രീകാന്ത്

ബസിൽ പെൺകുട്ടിക്ക് നേരെ ന ഗ്നതാ പ്രദർശനം നടത്തിയ കോഴിക്കോട് സ്വദേശി സവാദിന് ഈ കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സവാദിന് സ്വീകരണം നൽകിയിരുന്നു ഓൾ കേരള മെൻസ് …