‘ഇന്റിമേറ്റ് രംഗങ്ങളിൽ തിളങ്ങി പ്രിയ വാര്യർ, ഫോർ ഇയേഴ്സിലെ പുതിയ ഗാനം ഇറങ്ങി..’ – വീഡിയോ വൈറൽ
ആദ്യ മലയാള സിനിമയോടുകൂടി തന്നെ ഇന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ വിങ്ക് ഗേൾ എന്നറിയപ്പെടുന്ന നടിയാണ് പ്രിയ വാര്യർ. ആദ്യ സിനിമ ഇറങ്ങിയ ശേഷം മറ്റുഭാഷകളിൽ നിന്ന് ധാരാളം അവസരങ്ങൾ ലഭിച്ച പ്രിയ വാര്യർ ബോളിവുഡിൽ …