‘കോടിക്കണക്കിന് മലയാളികൾ നിനക്ക് എപ്പോഴേ അവാർഡ് തന്നു കഴിഞ്ഞു..’ – ജൂറിയെ വിമർശിച്ച് നടൻ ശരത് ദാസ്

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. പല അവാർഡുകളും അർഹരായവർക്കല്ല നൽകിയതെന്നാണ് വിമർശനം ഉയരുന്നത്. ബിന്ദു പണിക്കർക്ക് അവാർഡ് നൽകാത്തതിന് ആയിരുന്നു ആദ്യമായി വിമർശനം ഉയർന്നത്. മമ്മൂട്ടി നായകനായ റോഷാക്കിലെ പ്രകടനത്തിന് …