‘കുടുംബത്തിന് ഒപ്പം കാശ്മീരിൽ അവധിയിൽ സച്ചിൻ!! അർജുൻ എവിടെയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ക്രിക്കറ്റിന് ഇന്ത്യയിൽ ഇത്രയും പ്രശസ്തി ഉണ്ടാക്കി കൊടുത്തത് ആരാണെന്ന് ചോദിച്ചാൽ എല്ലാവർക്കും അത് പറയാൻ ഒറ്റ പേര് മാത്രമായിരിക്കും മനസ്സിലേക്ക് വരിക. സാക്ഷാൽ സച്ചിൻ രമേശ് ടെണ്ടുൽക്കർ. ക്രിക്കറ്റിന്റെ ദൈവം എന്ന് അറിയപ്പെടുന്ന സച്ചിൻ …