‘ആരും വിളിക്കാറുണ്ടായിരുന്നില്ല, വരുമാനവുമില്ല! ദിലീപ് കാരണമാണ് വീട് കിട്ടിയത്..’ – വെളിപ്പെടുത്തി ശാന്തകുമാരി
250-ൽ അധികം സിനിമകളിലും നാടകങ്ങളിലും അഭിനയിച്ച് മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് ശാന്തകുമാരി. അമ്മ വേഷങ്ങളിലൂടെ കൂടുതൽ പേർക്കും സുപരിചിതയെങ്കിലും നായികയായി വർഷങ്ങൾക്ക് മുമ്പ് അഭിനയിച്ച് സംസ്ഥാന അവാർഡ് നേടിയിട്ടുള്ള ഒരാളാണ് ശാന്തകുമാരിയെന്ന് …