‘ജോക്കർ സിനിമയെ പുകഴ്ത്തി പറഞ്ഞു, അർജുൻ റെഡ്ഡിയെ എതിർത്തു..’ – പാർവതിക്ക് എതിരെ സന്ദീപ് റെഡ്ഡി വാങ്ക

അർജുൻ റെഡ്ഡി, കബീർ സിംഗ് എന്നീ തന്റെ സിനിമകൾക്ക് എതിരെ പ്രതികരിച്ച നടി പാർവതി തിരുവോത്തിന് എതിരെ പ്രതികരിച്ച് ബോളിവുഡ് സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക. സന്ദീപ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ …