‘നിമിഷ സജയൻ ലക്ഷങ്ങളുടെ നികുതി വെട്ടിച്ചു, ആരോപണവുമായി സന്ദീപ് വാര്യർ..’ – സംഭവം ഇങ്ങനെ
തൊണ്ടിമുതലും ദൃക്ഷസാക്ഷിയും എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി നിമിഷ സജയൻ. ഇന്ന് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നിമിഷ അഭിനയത്തിലും മികച്ച കഴിവുള്ള ഒരു നടിയാണ്. സ്ത്രീപക്ഷ …