Tag: Salaar
‘സലാർ എല്ലാ റെക്കോർഡുകളും തകർക്കും! സെറ്റിലെ കാഴ്ചകൾ കാണാൻ അവസരം ലഭിച്ചു..’ – സുപ്രിയ പൃഥ്വിരാജ്
തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് സലാർ. കെ.ജി.എഫ് ആദ്യ രണ്ട് ഭാഗങ്ങൾക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ബ്രഹ്മണ്ഡ ചിത്രമാണ് സലാർ. ബാഹുബലിക്ക് ശേഷം പ്രഭാസ് അഭിനയിക്കുന്ന ... Read More