‘വിനായകൻ കലാകാരൻ! പൊലീസ് സ്റ്റേഷനിൽ നടന്നത് കലാപ്രവർത്തനമായി കണ്ടാൽ മതി..’ – മന്ത്രി സജി ചെറിയാൻ

പൊലീസ് സ്റ്റേഷനിൽ മദ്യപിച്ച് എത്തി ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചതിന്റെ പേരിൽ ഈ കഴിഞ്ഞ ദിവസം നടൻ വിനായകനെതിരെ കേസ് എടുത്ത സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. വിനായകന് കോടതി ജാമ്യം …