‘ആണിനും പെണ്ണിനും ഒരേ നീതി വേണം, എനിക്കും അച്ഛനും അനിയനും ഒക്കെ ഉള്ളതാണ്..’ – ഷിയാസ് വിഷയത്തിൽ സാധിക
ആൺകുട്ടിക്കും പെൺകുട്ടിക്കും തുല്യനീതി വേണമെന്നാണ് താൻ പറഞ്ഞതെന്നും തന്റെ വീട്ടിലും അച്ഛനും അനിയനുമൊക്കെ ഉള്ളതാണെന്നും നടി സാധിക വേണുഗോപാൽ. ഒരു സ്ത്രീ പരാതി കൊടുത്തുവെന്ന് കരുതി ഉടനെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്നും ഷിയാസ് താൻ …