‘ചക്കപ്പഴത്തിൽ നിന്ന് പിന്മാറി സബിറ്റ!! വരുന്ന എപ്പിസോഡുകളിൽ പുതിയ ലളിതാമ്മ..’ – റേറ്റിംഗ് ഇടിയുമെന്ന് പ്രേക്ഷകർ

ടെലിവിഷൻ പരമ്പരകളിൽ ഫ്ലാവേഴ്സ് ചാനലിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഹാസ്യ പരമ്പരകളാണ് ഉപ്പും മുളകും, ചക്കപ്പഴവും. രണ്ടിനും ധാരാളം പ്രേക്ഷകരാണ് ഉള്ളത്. പക്ഷേ ഈ അടുത്തിടെയുണ്ടായ ചില വിവാദങ്ങൾ ഉപ്പും മുളകിനെ പ്രേക്ഷക പിന്തുണയിൽ സാരമായി …