‘പതിവ് തെറ്റിച്ചില്ല! ശബരിമലയിൽ ദർശനം നടത്തി നടൻ ദിലീപ്, അയ്യനെ കണ്ട് തൊഴുത് താരം..’ – വീഡിയോ വൈറൽ
ഈ തവണയും ശബരിമലയിൽ ദർശനം നടത്തി ജനപ്രിയ നായകൻ ദിലീപ്. ഞായറഴ്ച രാത്രി പത്തുമണിയോടെയാണ് ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്. കറുപ്പ് ധരിച്ച് മല കയറിയ ദിലീപിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായി …