‘എന്നെപോലെ വായിനോട്ടം ഇഷ്ടമുള്ളവരുണ്ടോ! ചിത്രങ്ങളുമായി നടി നിരഞ്ജന അനൂപ്..’ – ഏറ്റെടുത്ത് ആരാധകർ

സിനിമ താരങ്ങളുടെ സ്വകാര്യ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ എന്നും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. തങ്ങൾ ചെയ്യാൻ ഇഷ്ടമുള്ള കാര്യം അവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുമ്പോൾ അത് നിമിഷ നേരംകൊണ്ട് വൈറലാവാറുണ്ട്. ലോഹം എന്ന മോഹൻലാൽ …