‘റിയാസും ഫിറോസും വീണ്ടും ബിഗ് ബോസിൽ!! മത്സരാർത്ഥികൾ അന്തംവിട്ടു..’ – ഇനി പൊളിക്കുമെന്ന് പ്രേക്ഷകർ
ബിഗ് ബോസ് മലയാളം സീസൺ ഫോർ അതിന്റെ അഞ്ചാമത്തെ സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. മുൻ വർഷങ്ങളിലെ പോലെ മികച്ച മത്സരാർത്ഥികൾ വളരെ കുറച്ചുപേരെ ഉള്ളൂവെന്ന് പ്രേക്ഷകർക്ക് ആദ്യം മുതൽക്ക് തന്നെ അഭിപ്രായം ഉണ്ടായിരുന്നു. അഖിൽ മാരാർ, …