‘ആർട്ടിസ്റ്റുകൾ ചാനലിന് മുകളിലേക്ക് വളർന്നാൽ വെട്ടി വീഴ്ത്തും..’ – മുടിയനെ പുറത്താക്കിയ സംഭവത്തിൽ ശ്രീകണ്ഠൻ നായർ

ഉപ്പും മുളകിൽ നിന്ന് തന്നെ പുറത്താക്കിയെന്നും വരുന്ന എപ്പിസോഡുകളിൽ തന്നെ മോശമാക്കി ചിത്രീകരിക്കുന്നു എന്നും ചൂണ്ടിക്കാണിച്ച് ഈ കഴിഞ്ഞ ദിവസം അതിൽ വിഷ്ണു(മുടിയൻ) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ഋഷി എസ് കുമാർ രംഗത്ത് വന്നിരുന്നു. …