Tag: Resmi Soman
‘ശ്രീകൃഷ്ണവിഗ്രഹത്തിനൊപ്പം ഭക്തിയോടെ നടി രശ്മി സോമന്റെ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറൽ
മലയാളസിനിമ ടെലിവിഷൻ പരമ്പരകളിലും സജീവമായി പ്രവർത്തിച്ചിരുന്ന ഒരു താരമാണ് നടി രശ്മി സോമൻ. അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെൺമനസ്സ് തുടങ്ങിയ സീരിയലുകളിൽ രശ്മി അവതരിപ്പിച്ച നായിക കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിലനിൽക്കുന്നുണ്ട്. ... Read More