‘ഇതൊക്കെയാണ് ലൈഫ്! സ്കോട്ട്‌ലൻഡിൽ അവധി ആഘോഷിച്ച് നടി രമ്യ നമ്പീശൻ..’ – ഫോട്ടോസ് വൈറൽ

സായാഹ്നം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് രമ്യ നമ്പീശൻ. നരേന്ദ്രൻ മകൻ ജയകാന്തൻ വക, സ്ഥിതി, ഗ്രാമഫോൺ, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, പെരുമഴക്കാലം തുടങ്ങിയ സിനിമകളിൽ സഹതാരവേഷം ചെയ്ത രമ്യ …