‘വിമാനത്തിൽ മരണത്തെ മുഖാമുഖം കണ്ടു, ജീവൻ തിരിച്ചു കിട്ടിയത് ഇങ്ങനെ..’ – അനുഭവം പങ്കുവെച്ച് രശ്മിക മന്ദാന
നടിമാരായ രശ്മിക മന്ദാനയ്ക്കും ശ്രദ്ധ ദാസിനും ഈ കഴിഞ്ഞ ദിവസം വിമാന യാത്രയിൽ നിന്ന് ലഭിച്ചത് അത്ര മികച്ച അനുഭവം ആയിരുന്നില്ല. ഈ കാര്യം രശ്മിക തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വ്യക്തമാക്കി. മരണത്തെ …