‘വിജയ് സ്വബോധത്തോടെയാണോ അഭിനയിച്ചത്? ലിയോ ട്രെയിലർ കണ്ടിട്ട് വനിത നേതാവ്..’ – സംഭവം ഇങ്ങനെ

വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിയോ. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത ചിത്രമായിരിക്കും ലിയോ എന്ന ചില സൂചനകൾ ആദ്യം മുതൽക്ക് തന്നെ സിനിമയുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ടായിരുന്നു. …