‘സാന്ത്വനം കുടുംബം വീണ്ടും ഒന്നിച്ചു! രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് പ്രേക്ഷകർ..’ – ചിത്രങ്ങൾ പങ്കുവച്ച് ഗോപിക അനിൽ

ഏഷ്യാനെറ്റിലെ ടെലിവിഷൻ സീരിയൽ റേറ്റിംഗിൽ ഒന്നാം സ്ഥാനം നേടി മൂന്നര വർഷത്തോളം നിറഞ്ഞ് നിന്ന ഒരു പരമ്പര ആയിരുന്നു സാന്ത്വനം. കുടുംബപ്രേക്ഷകർ ഏറ്റവും പ്രിയപ്പെട്ട പരമ്പര അവസാനിച്ചത് ഈ ജനുവരി ആയിരുന്നു. ക്ലൈമാക്സ് എപ്പിസോഡ് …