‘ഫാൻസ്‌ മീറ്റിനെത്തിയ ആരാധകന്റെ മരണം!! ഒടുവിൽ ആ തീരുമാനവുമായി രാഘവ ലോറൻസ്..’ – കൈയടിച്ച് ആരാധകർ

മലയാളികൾ ഉൾപ്പടെ ഏറെ ഇഷ്ടപ്പെടുന്ന തമിഴിലെ പ്രിയ നടനാണ് രാഘവ ലോറൻസ്. ഡാൻസറായി സിനിമയിൽ എത്തിയ രാഘവ പിന്നീട് അഭിനേതാവായും സംവിധായകനായും തിളങ്ങി. ഇരുപതിൽ അധികം സിനിമകളിൽ നായകനായിട്ടുള്ള രാഘവ ഹൊറർ കോമഡി ചിത്രങ്ങളാണ് …