‘ഒരേയൊരു മോഹൻലാൽ!! കുടുംബത്തിന് ഒപ്പം മനോഹരമായ സായാഹ്നം..’ – ചിത്രങ്ങളുമായി രാധിക ശരത് കുമാർ

തെന്നിന്ത്യൻ സിനിമയിൽ എൺപതുകളിൽ താരറാണിയായി അടക്കിഭരിച്ചിരുന്ന നടിയാണ് രാധിക ശരത് കുമാർ. മലയാളത്തിലും കുറച്ച് സിനിമകളിൽ രാധിക അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന് ഒപ്പമുള്ള കൂടും തേടി എന്ന സിനിമ ഇന്നും മലയാളികൾ ഓർത്തിക്കുന്നുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് …