‘ഉത്രാടദിനത്തിൽ കുഞ്ഞ് അതിഥി എത്തി! പേളി മാണിയുടെ വീട്ടിലെ പുതിയ വിശേഷം..’ – ആശംസകളുമായി മലയാളികൾ

ടെലിവിഷൻ അവതാരകയായി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി കൂടിയായ പേളി മാണി. ഡി ഫോർ ഡാൻസിലൂടെ സുപരിചിതയും പ്രിയങ്കരിയുമായ താരമായി മാറിയ പേളി പിന്നീട് ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തുകയും രണ്ടാം സ്ഥാനം …