‘ഗോപി സുന്ദർ സാറിന് ഒപ്പം! സ്വിറ്റ്സർലാന്റിൽ അടിച്ചുപൊളിച്ച് ഗായിക പുണ്യ പ്രദീപ്..’ – ഫോട്ടോസ് വൈറൽ

സീ കേരളത്തിലെ സരിഗമപയിൽ മത്സരാർത്ഥിയായി വന്ന് മലയാളികളുടെ മനസ്സിലേക്ക് കയറിക്കൂടിയ ഗായികയാണ് പുണ്യ പ്രദീപ്. അതിൽ വന്ന ശേഷം ഒരുപാട് ആരാധകരെയും പുണ്യ സ്വന്തമാക്കിയിട്ടുണ്ട്. ഷോയിൽ ശ്രദ്ധനേടിയതോടെ നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ പുണ്യ പങ്കെടുത്തിട്ടുണ്ട്. …