‘ജയ് സിയ റാം! രാംലല്ലയെ കണ്ടുവണങ്ങി, പ്രിയങ്ക ചോപ്രയും കുടുംബവും രാമക്ഷേത്രത്തിൽ..’ – ഫോട്ടോസ് വൈറൽ

2000-ൽ മിസ് വേൾഡായി തിരഞ്ഞെടുക്കപ്പെട്ട് പിന്നീട് ബോളിവുഡിൽ ഏറെ തിരക്കുള്ള അഭിനയത്രിയായി മാറിയ ഒടുവിൽ ഹോളിവുഡിൽ വരെ എത്തി അവിടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരവുമാണ് നടി പ്രിയങ്ക ചോപ്ര. ഇപ്പോൾ ഇംഗ്ലീഷ് സിനിമകളിലാണ് …