‘സിദ്ധാർഥ് പ്രിയദർശൻ വിവാഹിതനായി!! വധു ആരാണെന്ന് അറിഞ്ഞാൽ ഞെട്ടും..’ – ഫോട്ടോസ് വൈറൽ

സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകനും സിനിമയിലെ വിഷ്വല്‍ എഫക്റ്റ്സ് സൂപ്പർവൈസറുമായ സിദ്ധാർഥ് പ്രിയദർശൻ വിവാഹിതനായി. സിദ്ധാർത്ഥിന്റെ അതെ ജോലി മേഖലയിൽ നിൽക്കുന്ന അമേരിക്കൻ സ്വദേശിനിയായ മെലാനിയെ ആണ് വധു. വളരെ ലളിതമായി രീതിയിലായിരുന്നു …