Tag: Priya Raman
‘ഒരുപാട് കരഞ്ഞിട്ടുണ്ട്, വൈകാരികമായ പ്രയാസങ്ങൾ നേരിടേണ്ടി വന്നു..’ – വിവാഹമോചനത്തെ കുറിച്ച് നടി പ്രിയ രാമൻ
തെന്നിന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ എല്ലാ ഭാഷകളിലും അഭിനയിച്ച താരമാണ് നടി പ്രിയരാമൻ. മലയാളം, തമിഴ് സിനിമകളിലാണ് പ്രിയ കൂടുതലായി അഭിനയിച്ചിട്ടുള്ളത്. ഒരുപാട് ആരാധകരെയും സ്വന്തമാക്കിയ താരം സിനിമ മേഖലയിൽ നിന്നാണ് വിവാഹം ചെയ്തതും. സിനിമയിൽ ... Read More