‘എങ്ങോട്ടാണ് ഈ പോകുന്നത്, പൊക്കി പിടിക്ക് ക്യാമറ! രോഷാകുലയായി പ്രയാഗ മാർട്ടിൻ..’ – വീഡിയോ വൈറൽ
പിസാസ് എന്ന തമിഴ് സിനിമയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ അഭിനയത്രിയാണ് പ്രയാഗ മാർട്ടിൻ. അതിന് മുമ്പ് മലയാളത്തിൽ സാഗർ ഏലിയാസ് ജാക്കിയിൽ അരങ്ങേറിയ പ്രയാഗ പിന്നീട് മലയാളത്തിൽ നായികയായി തിളങ്ങുകയും ചെയ്തു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് …