‘ഫ്ലൈിങ് കിസ് മാഡം ജിയെ അസ്വസ്ഥയാക്കി, മണിപ്പൂർ സ്ത്രീകൾക്ക് സംഭവിച്ചത് പ്രശ്നമല്ല..’ – പ്രതികരിച്ച് പ്രകാശ് രാജ്

കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ലോകസഭയിൽ മണിപ്പൂർ വിഷയത്തിൽ അടിയന്തര പ്രമേയം വേണമെന്ന് ആവശ്യപ്പെട്ട് സംസാരിച്ച ശേഷം സഭ വിട്ടുപോകുമ്പോൾ തനിക്ക് ഫ്ലൈിങ് കിസ് നൽകിയെന്ന ആരോപണം ഉന്നയിച്ച് ബിജെപി …