‘സൂപ്പർ ഹീറോയായി പ്രഭാസ്!! ‘പ്രൊജക്റ്റ് കെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ..’ – അണ്ണന് എയറിൽ തന്നെയെന്ന് ട്രോളന്മാർ

തെലുങ്ക് സൂപ്പർസ്റ്റാർ പ്രഭാസ് നായകനായി അഭിനയിക്കാൻ തയാറെടുക്കുന്ന പുതിയ ചിത്രമാണ് പ്രൊജക്റ്റ് കെ. ആദിപുരുഷ് എന്ന ബ്രഹ്മണ്ഡ സിനിമയ്ക്ക് ശേഷം പ്രഭാസ് അന്നൗൺസ് ചെയ്ത സിനിമയായതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്. ബാഹുബലി പോലെയുള്ള …

‘ഇത് കെജിഎഫിനെ വെല്ലും!! പ്രഭാസിന്റെ സലാർ ടീസർ ഇറങ്ങി, വില്ലനായി പൃഥ്വിരാജ്..’ – വീഡിയോ വൈറൽ

കെജിഎഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. തെലുങ്ക് സൂപ്പർസ്റ്റാർ പ്രഭാസ് നായകനാകുന്ന സിനിമയുടെ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. മറ്റൊരു കെജിഎഫ് ആകുമെന്ന് ടീസറിൽ നിന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. കെ.ജി.എഫിന്റെ …

‘നെഗറ്റീവ് റിവ്യൂസ് ഏറ്റില്ല! ആദിപുരുഷ് 2 ദിവസം കൊണ്ട് നേടിയത് എത്രയാണെന്ന് കണ്ടോ..’ – കളക്ഷൻ റിപ്പോർട്ട് പുറത്ത്

രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത പ്രഭാസ് നായകനായി അഭിനയിച്ച ആദിപുരുഷ് തിയേറ്ററുകളിൽ വിജയകരമായി മുന്നേറി കൊണ്ടിരിക്കുകയാണ്. ആദ്യ ദിനം തന്നെ ഭൂരിഭാഗം നെഗറ്റീവ് അഭിപ്രായം വന്നിട്ട് പോലും വേൾഡ് വൈഡ് 140 …

‘കാർട്ടൂൺ എന്ന് കളിയാക്കിയവർ കണ്ടോ! പ്രഭാസിന്റെ ആദിപുരുഷ് ഗംഭീര ട്രെയിലർ..’ – വീഡിയോ കാണാം

രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത തെലുങ്ക് സൂപ്പർസ്റ്റാർ പ്രഭാസ് നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രമാണ് ആദിപുരുഷ്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ഇറങ്ങുന്ന ചിത്രം ഒരേ സമയം …

‘ഇന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രിയരായ 10 നായകന്മാർ!! മലയാളത്തിൽ നിന്ന് ആരുമില്ല..’ – ആരൊക്കെ ആണെന്ന് കണ്ടോ

ഇന്ത്യൻ സിനിമ എന്ന് പറയുമ്പോൾ ഒരു സമയം വരെ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓർമ്മ വരിക ബോളിവുഡ് ചിത്രങ്ങളായിരുന്നു. പക്ഷേ ഇന്ന് ബോളിവുഡ് സിനിമയെക്കാൾ മുന്നിൽ നിൽക്കുന്നത് തെന്നിന്ത്യൻ സിനിമകളാണ്. മുമ്പും തെന്നിന്ത്യൻ സിനിമകൾ …