‘പൂങ്കുഴലിയുടെ വിലയേറിയ നിമിഷങ്ങൾ!! ആനയുടെ പുറത്ത് കയറി നടി ഐശ്വര്യ ലക്ഷ്മി..’ – ഫോട്ടോസ് വൈറൽ

ടോവിനോ തോമസിന്റെ നായികയായി മായനദി എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയാണ് പക്ഷേ താരത്തിന്റെ ആദ്യ സിനിമ. പക്ഷേ മായനദിയിലെ അപ്പു എന്നും …