‘അടിമുടി പക്കാ മാസ്സ്!! ഷാരൂഖ് ഖാന്റെ ഗംഭീര തിരിച്ചുവരവ്, പഠാൻ ടീസർ പുറത്തിറങ്ങി..’ – വീഡിയോ കാണാം

ഇന്ത്യൻ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പഠാൻ. സിദ്ധാർഥ് ആനന്ദ് വാർ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് പഠാൻ. നാല് വർഷങ്ങൾക്ക് …