‘കുട്ടികളുടെ പാർക്കിൽ വർക്കൗട്ട് ചെയ്‌ത്‌ പാർവതി, കുട്ടിത്തം മാറിയിട്ടില്ല അല്ലേയെന്ന് ആരാധകർ..’ – വീഡിയോ പങ്കുവച്ച് താരം

ഔട്ട് ഓഫ് സിലബസ്, നോട്ട് ബുക്ക് എന്നീ സിനിമകളിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി പാർവതി തിരുവോത്ത്. കന്നഡ ചിത്രമായ മിലാനയിലൂടെ നായികയായി അരങ്ങേറിയ പാർവതി മലയാളത്തിൽ നായികയായി അഭിനയിക്കുന്നത് മോഹൻലാൽ ചിത്രമായ …