‘ബോളിവുഡ് നടി പരിണീതി ചോപ്രയുടെ വിവാഹം നിശ്ചയം കഴിഞ്ഞു..’ – വരൻ ആരാണെന്ന് അറിഞ്ഞാൽ ഞെട്ടും

ബോളിവുഡ് സിനിമ മേഖലയിൽ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു താരമാണ് പരിണീതി ചോപ്ര. 2011 മുതൽ സിനിമ മേഖലയിൽ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന പരിണീതി ഇന്ന് ഏറെ തിരക്കുള്ള നടിമാരിൽ ഒരാളാണ്. ലേഡീസ് വേഴ്സസ് റിക്കി ബഹൽ …