‘നടൻ ചിരഞ്ജീവിക്ക് പത്മവിഭൂഷൺ!! നരേന്ദ്ര മോദിജിക്ക് അങ്ങേയറ്റം നന്ദി..’ – കുറിപ്പുമായി മകൻ റാം ചരൺ

പത്മവിഭൂഷൺ ബഹുമതിക്ക് അർഹനായ നടൻ ചിരഞ്ജീവിയെ പ്രശംസിച്ചും അഭിനന്ദിച്ചും ഇന്ത്യാ ഗവൺമെൻ്റിന് നന്ദി പറഞ്ഞും മകനും നടനുമായ റാം ചരണിന്റെ കുറിപ്പ്. പിതാവിനെ പരിഗണിച്ചതിന് നരേന്ദ്രമോദിക്കും ഭാരത് സർക്കാരിനും അങ്ങേയറ്റം നന്ദിയുണ്ടെന്ന് റാം ചരൺ …