‘ഊട്ടിയിൽ വെക്കേഷനിൽ യുവനടി സാനിയ ബാബു! നിമി വാവ ആളാകെ മാറിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സീരിയലിൽ ബാലതാരമായി അഭിനയിക്കുന്ന സമയത്ത് സിനിമയിലേക്ക് അവസരം ലഭിച്ച് ബാലതാരമായി അഭിനയിക്കുകയും മലയാളികൾക്ക് സുപരിചിതയായി മാറുകയും ചെയ്ത താരമാണ് സാനിയ ബാബു. ഒറ്റച്ചിലബ് എന്ന സീരിയലിലാണ് സാനിയ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഇളയവൾ ഗായത്രി …