‘ഞങ്ങളുടെ കുഞ്ഞു മാലാഖയ്ക്ക് ഇന്ന് 28 ദിവസം!! കിടിലം പേരിട്ട് പേളി മാണി..’ – നൂലുകെട്ട് ചിത്രങ്ങൾ പങ്കുവച്ച് താരം

അവതാരകയും നടിയുമായ പേളി മാണി വീണ്ടും അമ്മയായ സന്തോഷം ഈ കഴിഞ്ഞ മാസമാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. വീണ്ടുമൊരു പെൺകുഞ്ഞിന്റെ അമ്മയായ സന്തോഷം പേളിയും ഭർത്താവും സീരിയൽ നടനുമായ ശ്രീനിഷ് ചേർന്നാണ് പങ്കുവച്ചത്. കുഞ്ഞിന്റെ …