‘മറക്കാനാവാത്ത ദിവസം, ഞങ്ങൾ അത് ഉറക്കെ പറഞ്ഞു, ജയ് ശ്രീറാം! പോസ്റ്റുമായി നടി രേവതി..’ – പിന്തുണച്ച് നിത്യ മേനോൻ

പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുകയാണ്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്നിരുന്നു. ഇപ്പോഴും ബാബരി മസ്ജീദുമായി ബന്ധപ്പെട്ട …