‘അനിയത്തി നിതാരയെ മുറുകെപ്പിടിച്ച് നില! മക്കളുടെ ക്യൂട്ട് ചിത്രങ്ങളുമായി പേളി..’ – കണ്ണ് തട്ടല്ലേയെന്ന് ആരാധകർ

കഴിഞ്ഞ മാസമാണ് ടെലിവിഷൻ അവതാരകയും നടിയുമായ പേളി മാണിക്കും സീരിയൽ നടനായ ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. രണ്ട് കുഞ്ഞു പെണ്മക്കളുടെ അമ്മയാണ് പേളി. ബിഗ് ബോസിന്റെ ആദ്യ സീസണിൽ മത്സരാർത്ഥികളായി വന്ന് …