‘കണ്ണൂരിൽ മുസ്ലിം കല്യാണങ്ങളിൽ സ്ത്രീകൾ അടുക്കള ഭാഗത്ത് ഇരുന്നാണ് കഴിക്കുന്നത്..’ – നടി നിഖില വിമൽ

മലയാള സിനിമയിൽ ചുരുങ്ങി സമയം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടി ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് നടി നിഖില വിമൽ. സിനിമയ്ക്ക് പുറത്ത് തന്റേതായ കാഴ്ചപ്പാടുകളും നിലപാടുകളും വെട്ടിത്തുറന്ന് പറയുന്ന ഒരാളാണ് നിഖില. ഇപ്പോഴിതാ …