‘വീണ്ടും ചെറുപ്പമായി നടി മീര ജാസ്മിൻ!! ന്യൂയോർക്ക് സിറ്റിയിൽ ചുറ്റിക്കറങ്ങി താരം..’ – ഫോട്ടോസ് വൈറലാകുന്നു

ദിലീപിന്റെ നായികയായി സൂത്രധാരൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് ബിഗ് സ്‌ക്രീനിൽ തിളങ്ങിയ നടിയാണ് മീര ജാസ്മിൻ. മികച്ച അഭിനയപ്രകടനം കൊണ്ട് മീര മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയെടുക്കുകയും ചെയ്തു. റൺ എന്ന തമിഴ് സിനിമയിലൂടെ …