‘പതിനാല് വർഷങ്ങൾക്ക് ഇപ്പുറം കുഞ്ഞിമാളു, ഹിറ്റ് കഥാപാത്രമായി വീണ്ടും അർച്ചന കവി..’ – വീഡിയോ വൈറൽ

എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ 1979-ൽ ഇറങ്ങിയ നീലത്താമര എന്ന ചിത്രത്തിന്റെ റീമേക്ക് അതെ പേരിൽ തന്നെ വീണ്ടും ചെയ്തിരുന്നു ലാൽ ജോസ്. അന്ന് തരംഗമായ രീതിയിൽ തന്നെ സിനിമ വീണ്ടും എടുത്തപ്പോഴും പ്രേക്ഷകർ …