Tag: Nazriya

‘അൽഫോൻസ് പുത്രേന്റെ ഭാര്യ അലീനക്കൊപ്പം ചുവടുവച്ച് നടി നസ്രിയ..’ – വീഡിയോ വൈറലാകുന്നു!

Swathy- February 8, 2021

സംവിധാനം ചെയ്ത രണ്ട് സിനിമകളും സൂപ്പർഹിറ്റായി മാറ്റിയ ആളാണ് അൽഫോൻസ് പുത്രൻ. ആദ്യ രണ്ട് ചിത്രങ്ങളിലും നിവിൻ പൊളിയെ നായകനാക്കിയപ്പോൾ ഇനി ചെയ്യാൻ പോകുന്ന മൂന്നാമത്തെ ചിത്രത്തിൽ മറ്റൊരു യുവനടനായ ഫഹദ് ഫാസിലിനെയാണ് അൽഫോൻസ് ... Read More

‘ഇന്ത്യയിലെ ഒരേയൊരു പൈതൺ ഗ്രീൻ പോർഷെ കാർ..’ – ഗ്ലാമറസ് കാർ സ്വന്തമാക്കി നടൻ ഫഹദ് ഫാസിൽ

Swathy- October 7, 2020

മലയാളത്തിലെ സിനിമ താരങ്ങൾ കാറുകളോട് ഏറ്റവും കൂടുതൽ ഇഷ്ടവും താല്പര്യവുമുള്ള താരങ്ങളിൽ ഒരാളാണ് നടൻ മമ്മൂട്ടി. മകൻ ദുൽഖറും കാറുകളോട് ഭയങ്കര കമ്പമുള്ള ഒരാളാണ്. നിരവധി സ്റ്റൈലിഷ് മോഡലുകളിലുള്ള കാറുകളാണ് ഇരുവരുടെയും ഗ്യാരേജിൽ ഉള്ളത്. ... Read More

‘കുക്കിങ്ങിലും സന്തോഷിപ്പിക്കുന്നതിലും എന്നെ കളിയാക്കുന്നതിലുമെല്ലാം നിങ്ങളാണ് ബെസ്റ്റ്..’ – ദുൽഖറിന് ആശംസകൾ അറിയിച്ച് നസ്രിയ

Swathy- July 28, 2020

മലയാളത്തിന്റെ സ്വന്തം താരപുത്രനും നടൻ മമ്മൂട്ടിയുടെ മകനുമായ ദുൽഖർ സൽമാന്റെ ജന്മദിനമാണ് ഇന്ന്. സൂപ്പർസ്റ്റാറുകൾ പുത്രന്മാരിൽ ഏറ്റവും കൂടുതൽ ആരാധകരും ഏറ്റവും കഴിവ് തെളിയിച്ചതുമായ ഒരാളാണ് ദുൽഖർ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ... Read More

‘ഞാൻ ഗർഭിണിയാണെന്ന് പല തവണ പ്രചരിപ്പിച്ചു..’ – വാർത്തകളോട് പ്രതികരിച്ച് നടി നസ്രിയ ഫഹദ്

Swathy- May 23, 2020

ബാലതാരമായി വന്ന് നായികയായി നിരവധി സിനിമകളിൽ അഭിനയിച്ച് വിവാഹത്തിന് ശേഷം കുറച്ചുനാൾ അഭിനയത്തിൽ നിന്ന് വിട്ടുനിന്ന താരമാണ് നടി നസ്രിയ. ബ്ലെസി സംവിധാനം ചെയ്ത പളുങ്ക് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചാണ് നസ്രിയ ... Read More

അത്തരത്തിലുള്ള കഥാപാത്രം ചെയ്യാൻ ആരും ഇതുവരെ ആരും സമീപിച്ചിട്ടില്ല..!! മനസ് തുറന്ന് നസ്രിയ

Amritha- March 5, 2020

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നസ്രിയ മലയാളത്തില്‍ നായികയായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ട്രാന്‍സ്. ഫഹദ് ഫാസില്‍ നായകനായെത്തിയ ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത് നസ്രിയ ആയിരുന്നു. ബാംഗ്ലൂര്‍ ഡേയിസ് എന്ന ചിത്രത്തിന് ശേഷം ... Read More

ആ കാര്യത്തിൽ ഫഹദ് നല്ല മടിയനാണ്, ഞാൻ മിടുക്കിയും..!! മനസ് തുറന്ന് നസ്രിയ

Amritha- February 9, 2020

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഫഹദും നസ്രിയയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ട്രാന്‍സ് പുറത്തിറങ്ങാന്‍ ഒരുങ്ങുകയാണ്. ഈ സന്തോഷവേളയില്‍ താരങ്ങള്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ... Read More

വിവാഹ വേദിയിൽ വന്ന ഫഹദിനെയും നസ്രിയെയും കണ്ട് അമ്പരന്ന് ആളുകൾ..!! വീഡിയോ വൈറൽ

Amritha- February 5, 2020

മലയാളത്തിലെ പ്രിയപ്പെട്ട താരജോഡികളാണ് നസ്രിയയും ഫഹദും. സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ തന്റെ ജീവിതത്തിലെ സുന്ദര നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സുഹൃത്തിനെ വിവാഹത്തിന് ഇരുവരും എത്തിയതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ... Read More

ഫഹദിനെപോലെ മെലിഞ്ഞ് നസ്രിയയും; സ്റ്റൈലിഷ് ലുക്കിൽ നസ്രിയയുടെ ഫോട്ടോസ് വൈറല്‍

Amritha- January 23, 2020

ആരാധകരുടെ പ്രിയപ്പെട്ട താരജോഡികള്‍ ആണ് ഫഹദ് ഫാസില്‍ നസ്രിയയും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ എന്നും ആഘോഷം ആക്കാറുണ്ട്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിനു ശേഷം ഇരുവരും വിവാഹത്തിന് ശേഷം ആദ്യമായി ഒരുമിച്ച് ... Read More

പൃഥ്വിരാജിന്റെ മകൾ അല്ലിക്കൊപ്പം കളിച്ച് രസിച്ച് ഫഹദും നസ്രിയയും..!!

Amritha- January 18, 2020

പൃഥ്വിരാജിന്റെ മകള്‍ അല്ലിയുമൊത്തുള്ള ഫഹദിന്റെയും നസ്രിയയുടേയും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. പൃഥ്വി വളരെ സ്‌നേഹത്തോടെ വിളിക്കുന്ന നച്ചു എന്ന നസ്രിയയും ഫഹദും അലംകൃതയെ കാണാന്‍ വീട്ടിലേക്ക് വന്നപ്പോഴുള്ള ചിത്രങ്ങളാണ് ആരാധകര്‍ ... Read More

ലാലേട്ടൻ ഇഷ്ട നായകനെങ്കിൽ ഹൃദയം കീഴടക്കിയ നായികയാര് ?? മനസ് തുറന്ന് കല്യാണി പ്രിയദർശൻ

Amritha- December 29, 2019

താരപുത്രികളില്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് കല്യാണി പ്രിയദര്‍ശന്‍. അമ്മയെ പ്പോലെ സുന്ദരി തന്നെയാണ് മകളും . അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രം ബോക്‌സ് ഓഫിസ് ഹിറ്റുകളില്‍ ഒന്നായിരുന്നു. തെലുങ്കില്‍ അഭിനയിച്ചതിന് പിന്നാലെ താരം ... Read More