‘ഒരേദിവസം രണ്ട് പേരുടെയും പിറന്നാൾ! കേക്ക് മുറിച്ച് ആഘോഷിച്ച് നസ്രിയയും സഹോദരനും..’ – ഫോട്ടോസ് വൈറൽ
മലയാള സിനിമയിലെ ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യയിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ഒരു നായികയാണ് നസ്രിയ. മമ്മൂട്ടിയുടെ മകളായി പളുങ്ക് എന്ന ചിത്രത്തിലാണ് നസ്രിയ ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം നസ്രിയ നിരവധി ബാലതാരവേഷം …