‘ഇത് നമ്മുടെ പഴയ ടിങ്കുമോൾ തന്നെ ആണോ!! ചുവപ്പിൽ ഗ്ലാമറസ് ലുക്കിൽ നയൻ‌താര ചക്രവർത്തി..’ – ഫോട്ടോസ് വൈറൽ

മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച് മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ചിത്രമായ കിലുക്കം കിലുകിലുക്കത്തിലൂടെ ബാലതാരമായി അഭിനയിച്ച് സുപരിചിതയായി മാറിയ താരമാണ് നയൻ‌താര ചക്രവർത്തി. അതിൽ ടിങ്കുമോൾ എന്ന കുട്ടി …