‘പട്ടുപാവാടയിലും ബ്ലൗസിലും ഹോട്ട് ലുക്കിൽ നടി നയന പ്രസാദ്, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ
അരുൺ വൈഗയുടെ സംവിധാനത്തിൽ സൈജു കുറുപ്പ് പ്രധാന വേഷത്തിൽ അഭിനയിച്ച് സൂപ്പർഹിറ്റായി മാറിയ സിനിമയായിരുന്നു ഉപചാരപൂർവം ഗുണ്ടജയൻ. ദുൽഖർ സൽമാനും സെബാബ് കെ.എസും ചേർന്ന് നിർമ്മിച്ച സിനിമയിൽ വേറെയും ഒരുപിടി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. ഒരു …