‘നടി നവ്യ നായർക്ക് തല തോർത്തി കൊടുത്ത് അച്ഛൻ! ഭാഗ്യം ചെയ്ത മകളെന്ന് ആരാധകർ..’ – സന്തോഷം പങ്കുവച്ച് താരം
സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത അഭിനയത്രിയാണ് നടി നവ്യ നായർ. ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് എത്തിയ നവ്യയെ മലയാളികൾ ആദ്യം കാണുന്നത് കലോത്സവ വേദിയിൽ ഒന്നാം സ്ഥാനം കിട്ടാത്തതിന് …